താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ നാരായണൻ (83) നിര്യാതനായി.
നിര്യാതനായി:- താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ നാരായണൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് (10-05-2019- വെള്ളി) രാവിലെ 11:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: സരോജിനി. മക്കൾ: മോഹനൻ, അനീഷ്, പുഷ്പ, സുരേഷ്. മരുമക്കൾ: കോമള, ഉഷ, ഭാസ്കരൻ, ജിഷ.