Peruvayal News

Peruvayal News

കോടഞ്ചേരി: നെല്ലിപ്പൊയിൽ കള്ളിവളപ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി.

നിര്യാതയായി:- കോടഞ്ചേരി: നെല്ലിപ്പൊയിൽ കള്ളിവളപ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി.                        


 സംസ്കാരം ഇന്ന് ( 12-05-2019- ഞായർ ) വൈകുന്നേരം 03:30-ന് മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

Don't Miss
© all rights reserved and made with by pkv24live