Peruvayal News

Peruvayal News

കോടഞ്ചേരി: കണ്ണോത്ത് കൂട്ടുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി.

നിര്യാതയായി:- കോടഞ്ചേരി: കണ്ണോത്ത് കൂട്ടുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി.                       

സംസ്കാരം നാളെ (14-05-2019- ചൊവ്വ ) രാവിലെ 09:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.                                                                      മക്കൾ: സിസ്റ്റർ പ്രിയ (MSMI), സിസ്റ്റർ ജീൻ മേരി (MSMI) ,സിസ്റ്റർ ജിൽസ് മാത്യു (MSMI), സിസ്റ്റർ ഫിലോമിന മാത്യു, പരേതനായ ദേവസ്യ, ജോസ്, അൽഫോൺസ, റോസമ്മ, വൽസമ്മ, ജോർജ്ജ് സെലിൻ.                                 മരുമക്കൾ: ചിന്നമ്മ കാരക്കാട്ട്, അൽഫോൺസ കരോട്ട് മലയിൽ, മിനി ആശാരികുടിയിൽ(PHC കുരുവട്ടൂർ,) ജയിംസ് നെല്ലിക്കുന്നേൽ, ഷിജോ കുന്നത്തേട്ടു, ജെയ്സൻ ചക്കാട്ടിൽ, ഷാജു കഴുമുള്ളിൽ.

Don't Miss
© all rights reserved and made with by pkv24live