ഇത്തവണ മഴ കുറവായിരിക്കുമെന്നും പ്രവചനമുണ്ട്. ഇന്ത്യയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ് മണ്‍സൂണ്‍ ആദ്യം എത്തുന്നത്. ഈ പ്രദേശങ്ങളില്‍ മെയ് 22ന് മഴ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. മാത്രമല്ല രാജ്യത്ത് നാലു മേഖലകളിലും ശരാശരിയിലും കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.