മനാമ: മലയാളി യുവതി ബഹ്റൈനിൽ നിര്യാതയായി. തൃശൂർ മാള സ്വദേശിനി അനു അബ്ദുൾ സലാമാണു ഹൃദയാഘാതം മൂലം മരിച്ചത്. ഒരു മാസമായി പനി ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു.