സി.എച്ച്. സെന്റർ ഫണ്ട് ശേഖരണം ഉത്ഘാടനം
മടവൂർ : സി.എച്ച്. സെന്റർ ഫണ്ട് ശേഖരണം മടവൂർ പഞ്ചായത്ത് തല ഉത്ഘാടനം കെ.പി. മാമുഹാജി യിൽ നിന്നും സ്വീകരിച്ചു മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി. അഹമ്മദ് കോയ ഹാജി നിർവഹിച്ചു. കെ.പി.മുഹമ്മദൻസ്, ടി. അലിയ്യി മാസ്റ്റർ, എ.പി.നാസർ മാസ്റ്റർ, പി.കെ.കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ,ടി. കെ. അബൂബക്കർ മാസ്റ്റർ,വി.സി.ഹമീദ് മാസ്റ്റർ, ഫൈസൽ പുല്ലാളൂർ, കെ. അസീസ് മാസ്റ്റർ, ടി. അബ്ദുറഹിമാൻ മാസ്റ്റർ, പി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, കാസിം കുന്നത്ത്, മുനീർ പുതുക്കുടി, സി. എച്ച്. പഞ്ചായത്ത് കോ ഓർഡിനേറ്റര്മാരായ അനീസ് മടവൂർ, കെ.പി.യസാർ തുടങ്ങിയവർ സംബന്ധിച്ചു.