ചെയർമാന്റെ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനെന്ന് സർക്കുലർ. പാർട്ടി ഭരണഘടന ഇരുപത്തിയൊൻപതാം വകുപ്പ് പ്രകാരമാണിതെന്ന് വിശദീകരണം. ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് സർക്കുലർ ഇറക്കിയത്. പാർട്ടിയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും സർക്കുലറിൽ പറയുന്നു.