കുന്നമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് നടപ്പിലാക്കിയ പെരുന്നാളിന് കൂടപിറപ്പിനോരു പുത്തനുടുപ്പ്.......
കുന്നമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് നടപ്പിലാക്കിയ പെരുന്നാളിന് കൂടപിറപ്പിനോരു പുത്തനുടുപ്പ് കുന്നമംഗലം പഞ്ചായത്ത് മുഴുവനും കൊടുത്ത് ഭാക്കി പഞ്ചായത്തിലെക്കും കടന്നിരിക്കുകയാണ്. മണ്ഡലത്തിലെ പല ഭാഗങ്ങളിലും കൊടുത്തു കഴിഞ്ഞു. കുന്നമംഗലം പഞ്ചായത്തിൽ നിന്നും തുടങ്ങി തികച്ചും അർഹരായ കുട്ടികൾക്ക് കുന്നമംഗലം മണ്ഡലത്തിലെ ഒരു വിതം പഞ്ചായത്തിലും എത്തിച്ചു കൊടുക്കാൻ സാധിച്ചു.അൽഹം ദുലില്ലാഹ....... മുസ്ലീം ലീഗിന്റെ പ്രവർത്തകർ കാണിച്ച് തന്ന കാരുണ്യ പ്രവർത്തനം അത് പിൻപറ്റി യൂത്ത് ലീഗിന്റെ വൈറ്റ്ഗാർഡും മുന്നേറുകയാണ്. അഭിമാനിക്കാം.... ഈ കാരുണ്യ പ്രവർത്തനത്തിൽ .എന്നും വേറിട്ട പ്രവർത്തനവുമായി കുന്നമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് കേരളത്തിൽ തന്നെ മാതൃക ആവുകയാണ്. അള്ളാഹുവേ ഇതിഞ്ഞ് പണം നൽകിയവർക്കും ഇതിഞ്ഞ് വേണ്ടി അങ്ങേ അറ്റം പ്രവർത്തിച്ചവർക്കും ഈ ഇരുപത്തി മുന്നാം രാവിന്റെ ബർക്കത്ത് കൊണ്ട് സ്വോർഗ്ഗം നൽകി അനുഗ്രഹിക്കണേ യാ അള്ളാഹ ....... ആമീൻ ......