Peruvayal News

Peruvayal News

മടവൂർ പഞ്ചായത്തിലെ ഫുൾ A+ ജേതാക്കളെ മടവൂർ സർവീസ് സഹകരണ ബാങ്ക് അനുമോദിക്കുന്നു

മടവൂർ പഞ്ചായത്തിലെ ഫുൾ A+ ജേതാക്കളെ മടവൂർ സർവീസ് സഹകരണ ബാങ്ക് അനുമോദിക്കുന്നു

മടവൂർ : എസ്.എസ്.എൽ.സി, പ്ലസ്ടു  പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ മടവൂർ സർവീസ് സഹകരണ ബാങ്ക് അനുമോദിക്കുന്നു. ബാങ്കിന്റെ പരിധി യിൽ പെട്ട (മടവൂർ പഞ്ചായത്ത്‌ )വിദ്യാർത്ഥി കൾക്കാണ് ആദരം.മാർക്‌ലിസ്റ്റും ഫോട്ടോ യും സഹിതം ബാങ്കിന്റെ ഹെഡോഫീസിലോ ശാഖ യിലോ 20/05/2019 നകം അപേക്ഷിക്കണം. madavoorscb@gmail.com എന്ന മെയിലിലോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ക്ക് 9847540405 എന്ന നമ്പറിൽ ബന്ധപ്പെടുക.

Don't Miss
© all rights reserved and made with by pkv24live