അണ്ടോണ സ്വദേശി കുവൈത്തിൽ നിര്യാതനായി.
താമരശേരി: അണ്ടോണ സ്വദേശി പുല്ലോറകുന്നു ഹുസൈൻ കുട്ടി കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിലെ അബ്ബാസിയ്യയിലാണ് ജോലി ചെയ്തിരുന്നത്. ശ്വാസ തടസത്തിന് ചികിത്സയിലായിരുന്നു.
മൃതദേഹം നാളെ നാട്ടിൽ കൊണ്ടു വരുമെന്ന് ബന്ധുകൾ അറിയിച്ചു.