Peruvayal News

Peruvayal News

അൻസാർ പെരുവയൽ ഇനി കുന്ദമംഗലത്തിന്റെ ഹരിത വിദ്യാർത്ഥി അമരത്ത്

അൻസാർ പെരുവയൽ ഇനി കുന്ദമംഗലത്തിന്റെ ഹരിത വിദ്യാർത്ഥി അമരത്ത്

കുന്ദമംഗലം മണ്ഡലത്തിലെ ഹരിത വിദ്യാർത്ഥി പ്രസ്ഥാനം എന്നും പ്രവർത്തനവീഥിയിൽ സജീവമാണ്.സമര പോരാട്ടങ്ങളിലായാലും ,അക്കാദമിക് മേഖലയിലായാലും മറ്റു സംഘടന പ്രവർത്തനത്തിലായാലും സംസ്ഥാനത്ത് തന്നെ മുൻപന്തിയിലാണ്. ചുറുചുറുക്കും സംഘടന മികവും കഴിവും പ്രാപ്തിയുമുള്ള വിദ്യാർത്ഥി നേതാക്കൾ എന്നും കുന്ദമംഗലത്തിന്റെ അഹങ്കാരമാണ്.  കേരളത്തിലെ യുവതയുടെ നായകൻ അഡ്വ_പി_കെ_ഫിറോസ്_സാഹിബ് മുതൽ ഷാക്കിർ പാറയിൽ വരെ ഇന്നും ഹരിത പ്രസ്ഥാനത്തിന്റെ സംസ്ഥാന ജില്ലാ പഥങ്ങൾ അലങ്കരിക്കുന്നവർ അമരത്ത് നിന്ന് നയിച്ച സ്ഥാനത്തേക്കാണ് പരിചയസമ്പന്നതയും, സമര പോരാട്ടങ്ങളിലെ ശക്തമായ പങ്കാളിത്തവും സംഘടന പ്രവർത്തത്തിലെ മികവും കൈമുതലാക്കിക്കൊണ്ട് അൻസാർ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്..

Don't Miss
© all rights reserved and made with by pkv24live