Peruvayal News

Peruvayal News

ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളുടെ സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷ

ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളുടെ സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷ 

പ്ലസ് ടു സെ പരീക്ഷ- ജൂൺ 2019

മാർച്ച് 2019 പരീക്ഷയിൽ യോഗ്യത നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങളും എഴുതാൻ സാധിക്കും.

ഫീ : Rs 150/ പേപ്പർ 

സർട്ടിഫിക്കറ്റ്: Rs 40 

അപേക്ഷ നൽകേണ്ട അവസാന തിയതി: 15-05-2019 

പരീക്ഷ നടക്കുന്നത്: ജൂൺ 10 മുതൽ 17 വരെ 


പ്ലസ് ടു ഇമ്പ്രൂവ്മെന്റ് പരീക്ഷ-2019

മാർച്ച് 2019 പരീക്ഷയിൽ എല്ലാ വിഷയങ്ങളും ജയിച്ചവർക്ക് ഏതെങ്കിലും ഒരു വിഷയം മാത്രം എഴുതാൻ സാധിക്കും.

ഫീ : Rs 500/പേപ്പർ 

സർട്ടിഫിക്കറ്റ്: Rs 40 

അപേക്ഷ നൽകേണ്ട അവസാന തിയതി: 15-05-2019  

പരീക്ഷ നടക്കുന്നത്: ജൂൺ 10 മുതൽ 17 വരെ 


പ്ലസ് ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ടൈം ടേബിൾ,അപേക്ഷ ഫോം, പഠന വിഭവങ്ങൾ എന്നിവ http://bit.ly/plus-two-say-imp-june-2019 ലിങ്കിൽ ലഭ്യമാണ്.

➕1⃣ 

ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലകം -ഓൺലൈൻ അപേക്ഷ മെയ് 10 മുതൽ. പ്രോസ്പെക്ട്സ് , ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു. കൂടുതൽ  ഏകജാലക അപ്ഡേറ്റുകൾ http://bit.ly/plus-one-sw-admission-2019 ലിങ്കിൽ ലഭ്യമാണ്.

Don't Miss
© all rights reserved and made with by pkv24live