ഉന്നത വിജയം നേടിയവരെ എക്സാറ്റ് ക്ലബ്ബ് ആദരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് 2
പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ പ്രതിഭകൾക് എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ്ബ് സ്നേഹോപഹാരം നല്‍കി
ക്ലബ്ബ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പി.കെ. അസീസ് മാസ്റ്റര്‍ പ്രതിഭകള്‍ക്ക് മൊമന്റോ നല്‍കി.
കെ.വി.അസീസ്, ജബ്ബാര്‍ മാസ്റ്റര്‍, ക്ലബ്ബ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍.എം.ടി, സെക്രട്ടറി ജസല്‍ദാദു.പി.കെ, ട്രഷറര്‍ മാറാടി അസീസ്, പി.കെ.നൗഷാദ്, നവാസ് ഷെരീഫ്, സൈഫുദ്ദീന്‍.കെ
തുടങ്ങിയവര്‍ സംസാരിച്ചു.
പ്ലസ് 2 പരീക്ഷയില്‍ ല്‍ ഉന്നത വിജയം നേടിയ
ഹിബ പര്‍വ്വീന്‍ കെ.ഇ D/o അഹമ്മദ് കബീര്‍ മാസ്റ്റര്‍, അഫീഫ്.സി.കെ S/o അബ്ദുള്ള
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ല്‍ ഉന്നത വിജയം നേടിയ
മുഹമ്മദ് സജ്ജാദ്.എം.പി S/o സുലൈമാന്‍, ദിയൂഫ്.കെ.എം S/o അബ്ദുസ്സലാം, മുഹമ്മദ് ഫഹീം.ഇ S/o ഇബ്രാഹിംകുട്ടി,
എന്നിവരെയാണ് ആദരിച്ചത്.