Peruvayal News

Peruvayal News

പ്രമുഖ വാദ്യകലാകാരൻ ബേബി എം മാരാർ വാഹനാപകടത്തിൽ മരിച്ചു._

പ്രമുഖ വാദ്യകലാകാരൻ ബേബി എം മാരാർ വാഹനാപകടത്തിൽ മരിച്ചു._                                                                   

                                 

കോട്ടയം:-    വാഹനാപകടത്തിൽ പരുക്കേറ്റ പ്രമുഖ വാദ്യ കലാകാരൻ ബേബി എം.മാരാർ (52) അന്തരിച്ചു.                                                                                   കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


പൊൻകുന്നം–പാലാ റോഡിൽ അട്ടിക്കലിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലാണ്. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്.

Don't Miss
© all rights reserved and made with by pkv24live