KSRTC എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
KSRTC എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: കെ എസ് ആർ ടി സിയിലെ എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജൂൺ 30 നുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചു.