Peruvayal News

Peruvayal News

ഓമശ്ശേരി: പൂളപ്പൊയിൽ നീലേശ്വരം ഹൈസ്കൂളിന് പിറകിൽ താമസിക്കുന്ന ഐ മരക്കാർ (80) നിര്യാതനായി.

ഓമശ്ശേരി: പൂളപ്പൊയിൽ നീലേശ്വരം ഹൈസ്കൂളിന് പിറകിൽ താമസിക്കുന്ന ഐ മരക്കാർ (80) നിര്യാതനായി.             

അരീക്കോട് ഓറിയൻറൽ സ്കൂൾ റിട്ടയേഡ് ക്ലാർക്ക് ഐ.അബൂബക്കർ മകനാണ്.          മയ്യത്ത് നമസ്കാരം ഇന്ന് (19-05-2019- ബുധൻ) ഉച്ചക്ക് 12:00 മണിക്ക് പൂളപ്പൊയിൽ മസ്ജിദിൽ.

Don't Miss
© all rights reserved and made with by pkv24live