കായംകുളത്ത് 1500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു
ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.
കായംകുളത്ത് 1500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു
ആലപ്പുഴ:
ആലപ്പുഴ കായംകുളത്ത് 1500 കിലോയോളം വരുന്ന പഴകിയ മീൻ പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നെത്തിച്ച മീൻ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍ പിടിച്ചെടുത്തത്.