കയത്തിങ്കൽ പരേതനായ ബാബുവിന്റെ മകൻ സിജി (42) വാഹനാപകടത്തിൽ മരിച്ചു.
വാഹനാപകടത്തിൽ മരിച്ചു. തിരുവമ്പാടി: കയത്തിങ്കൽ പരേതനായ ബാബുവിന്റെ മകൻ സിജി (42) കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലംപുല്ലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ ( 24-06-2019- തിങ്കൾ) രാവിലെ 09:00 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ.