Peruvayal News

Peruvayal News

കോടഞ്ചേരി: പൂവത്തിൻചുവട് താന്നിയിൽ സാബുവിന്റെ ഭാര്യ എൽസമ്മ (44) നിര്യാതയായി

നിര്യാതയായി:-കോടഞ്ചേരി: പൂവത്തിൻചുവട്  താന്നിയിൽ സാബുവിന്റെ ഭാര്യ എൽസമ്മ (44) നിര്യാതയായി. 


അടിമണ്ണ് നീറുങ്കൽ കുടുംബാഗമാണ്. സംസ്കാരം ഇന്ന്  (30-06-2019- ഞായർ) വൈകുന്നേരം 03:00 മണിക്ക് ചെമ്പുകടവ് സെൻറ് ജോർജ് പള്ളിയിൽ. മക്കൾ: സനിൽ,ആൽബിൻ.
Don't Miss
© all rights reserved and made with by pkv24live