സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
പരേതനായ കൊഴപ്പതൊടി അലവി ഹാജിയുടെ മകന് കൊഴപ്പതൊടി മുഹമ്മദ് എന്ന ബാവന് 57
നിര്യാതനായി.
ഏറെ കാലം പ്രവാസിയായിരുന്നു.
മയ്യിത്ത് നമസ്കാരം വൈകിട്ട് 3.30 ന് മുണ്ടുമുഴി മഹല്ല് ജുമാ മസ്ജിദില്‍