കൊടുവള്ളി: വാവാട് പുത്തൻ പുറത്ത് പരേതനായ അബുവിന്റെ ഭാര്യ സൈനബ (65) നിര്യാതയായി.
പിതാവ്: പരേതനായ ചേക്കുഞ്ഞി ഹാജി.
മക്കൾ :അബ്ദുൽ മജീദ്, അബ്ദുൽ അസിസ്. മരുമക്കൾ: റുഖിയ്യ, ഹൈറുന്നിസ.
സഹോദരൻ: ഡോ. പി.അബ്ദുല്ല
മയ്യിത്ത് നിസ്കാരം തിങ്കൾ രാവിലെ 10 ന് വാവാട് ജുമാ മസ്ജിദിൽ.