സംസ്കാരം ഇന്ന് (03-06-2019- തിങ്കൾ) വൈകുന്നേരം 03 : 00 മണിക്ക് വിളക്കാംതോട് (പുന്നക്കൽ) സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ കളമ്പുകാട്ട് കുടുംബാംഗം. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: ജിഷ ഓലിക്കതൊട്ടിയിൽ ( കൂരാച്ചുണ്ട് ), പരേതനായ ബിനു മോളേക്കുന്നേൽ (ചെമ്പുകടവ്).