സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
തെങ്ങ് വീണു വീട് ഭാഗികമായി തകർന്നു
ഇന്നലെ രാത്രി അനുഭവപ്പെട്ട അതി ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ തെങ്ങ് വീഴുകയും വീടിന് ഭാഗികമായി പരിക്കേൽക്കുകയും ചെയ്തു. പൂവാട്ടുപറമ്പ് അച്ഛൻ വീട്ടിൽ കോയ ഹാജിയുടെ വീടാണ് ഭാഗികമായി തകർന്നത്.