സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
സംസ്ഥാനത്ത് സ്വര്‍ണവില കൂടി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വര്‍ധിച്ചതോടെ 25,120 രൂപയാണ് പവന്റെ ഇന്നത്തെ വില. രണ്ടുദിവസത്തിന്ന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.