Peruvayal News

Peruvayal News

മത്സ്യതൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു

മത്സ്യതൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു




തലക്കുളത്തൂർ,
പരേതനായ നെടുളി രാഘവൻ നായരുടെ മകനും മത്സ്യതൊഴിലാളി യുമായ തിരുത്തോന ബാലൻ [51] മത്സ്യ ബന്ധനത്തിനിടെ പാവയിൽ പുഴയിൽ മുങ്ങി മരിച്ചു.
മാതാവ് തിരുത്തോന ജാനു അമ്മ. ഭാര്യ ഷീജ (ബേബി മെമ്മോറിയൽ ആശുപത്രി) മക്കൾ - ആകാശ് കൃഷ്ണ, സൗഭാഗ്യ. സഹോദരങ്ങൾ:-രവീന്ദ്രൻ, സോമൻ [കെ.എസ്.ബി.സി മാവൂർ റോഡ്]
Don't Miss
© all rights reserved and made with by pkv24live