സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
കോഴിക്കോട് ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർ മരിച്ചു
കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ യാത്രക്കിടെ തെറിച്ചുവീണ് മരിച്ചു. കോഴിക്കോട് ചേവരമ്പലത്താണ് അപകടം. കണ്ണൻകര സ്വദേശി സി എം ബിജുവാണ് മരിച്ചത്.