Peruvayal News

Peruvayal News

മൽസ്യത്തൊഴിലാളി ജാഗ്രത നിർദേശം

മൽസ്യത്തൊഴിലാളി ജാഗ്രത നിർദേശം



ജൂൺ 22  മുതൽ 24   വരെ- തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 55  മുതൽ 65  വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിക്കുന്നു.


ജൂൺ 22  മുതൽ 23  വരെ - പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45  മുതൽ 55  വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള അറബിക്കടലിലെ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിക്കുന്നു.

Don't Miss
© all rights reserved and made with by pkv24live