മില്‍മ പാല്‍ ഇനിമുതല്‍ ഓണ്‍ലൈനായി വാങ്ങാം. എഎം നീഡ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
ഇതിന് പുറമെ 974611118 എന്ന നമ്പറില്‍ വിളിച്ചോ, വാട്സ്ആപ്പ് ചെയ്തോ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. മോഡേണ്‍ ബ്രഡ്, ചപ്പാത്തി, മോഡേണ്‍ മലബാര്‍ പൊറോട്ട, ഇഡലി, ദോശമാവ് തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ ഇതുവഴി ലഭ്യമാണ്.