വാടാനപ്പള്ളിയില്‍ ബൈക്കിന് പുറകില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് ഒരാള്‍ മരിച്ചു
വാടാനപ്പള്ളി. ബൈക്കിന് പുറകില്‍ ഗുഡ്സ് ഓട്ടോയിടിച്ച് ഒരാള്‍ മരിച്ചു. രാമചന്ദ്രന്‍(56) എന്ന ആളാണ് മരിച്ചത്. ഇന്ന് (30/06/2019) രാവിലെ 7മണിക്കാണ് അപകടം നടന്നത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മറ്റൊരാള്‍ക്കും സാരമായ പരിക്കുണ്ട്. തിരുവനന്തപുരം സ്വദേശി ശ്രീധര്‍ നിവാസില്‍ ദേവകുമാറിനാണ് പരിക്കേറ്റത്. ഇരുവരേയും വാടാനപ്പള്ളി ആക്ട്സ് പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചു.