സംസ്ഥാന സഹകരണ ബാങ്ക് റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഉയര്‍ന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ആകെ വിറ്റുവരവ് 15,432 കോടി രൂപയായി ഉയര്‍ന്നു. 281.91 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടാനും ബാങ്കിന് കഴിഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.43 ശതമാനമാണ്.