കോഴിക്കോട് സിറ്റി സബ് ജില്ലാ കമ്മിറ്റിയുടെ അവകാശ പത്രിക സിറ്റി എ ഇ ഒ കെ.റജീനക്ക് സിറ്റി സബ് ജില്ലാ പ്രസിഡണ്ട് കെ.സി.ബഷീർ സമർപ്പിച്ചു.
റവന്യൂ ജില്ലാ ജനറൽ സെക്രട്ടറി കെ.എം എ നാസർ ,കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി കെ.പി.സാജിദ്, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.സുബൈർ, സിറ്റി സബ് ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.ഫൈസൽ, ഷിർഷാദ് മാസ്റ്റർ, ഷാനവാസ് എം.പി പ്രസംഗിച്ചു