ഭൂമിയില്‍ മരങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് വനം വകുപ്പിന്റെ പുതിയ നീക്കം. മഹാഗണി ആഞ്ഞിലി, റോസ് വുഡ്, കുമ്പിള്‍ കുന്നിവാക, തേമ്പാവ്, കമ്പകം, തേക്ക്, ചന്ദനം, പ്ലാവ്, എന്നിവയാണ് വളര്‍ത്തേണ്ടത്. 50 മുതല്‍ 200 തൈകള്‍ വരെ ഒരെണ്ണത്തിന് 50 രൂപ വരെയും 201 മുതല്‍ 400 വരെ തൈകള്‍ക്ക് ഒന്നിന് 40 രൂപയും 40 മുതല്‍ 625 എണ്ണത്തിന് വരെ 30 രൂപയുമാണ് സഹായം നല്കുക.