Peruvayal News

Peruvayal News

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു. 



പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ അംഗത്വം നല്‍കി. . നയതന്ത്രവിദഗ്ധനും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എസ്. ജയ്ശങ്കര്‍.
Don't Miss
© all rights reserved and made with by pkv24live