ലോകത്തെ ഏറ്റവും പ്രമുഖ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന്റെ വില കുതിച്ചുയര്‍ന്നു.
ഒരു ബിറ്റ്കോയിന്റെ മൂല്യം 10,000 ഡോളര്‍ എന്ന മാര്‍ക്ക് (ഏകദേശം 7 ലക്ഷം രൂപ) വീണ്ടും മറികടന്നു. കഴിഞ്ഞ 15 മാസത്തിനിടയില്‍ ഇതാദ്യമായാണ് ബിറ്റ്കോയിന്റെ മൂല്യം 10,000 ഡോളര്‍ മറി കടന്ന് മുന്നേറുന്നത്.