മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്ന ആരോപണത്തിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
ഡല്‍ഹിയിലെ ഗോപാല്‍നഗറില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ഹൗസിംഗ് വെല്‍ഫയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.