ആരോഗ്യ ഇൻഷ്വറൻസ്
പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ താഴെ ചേർത്ത പ്രകാരം പെരുവയൽഗ്രാമ പഞ്ചായത്ത്ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
വാർഡ്: 1 - ജൂൺ 25
വാർഡ്: 2 - ജൂൺ 26
വാർഡ്: 3 - ജൂൺ 27
വാർഡ്: 4- ജൂൺ 28
വാർഡ്: 5 - ജൂൺ 29
വാർഡ്: 6 - ജൂൺ 30
വാർഡ്: 7 - ജൂലൈ 1
വാർഡ്: 8- ജൂലൈ 2
വാർഡ്: 9- ജൂലൈ 3
വാർഡ്: 10 - ജൂലൈ 4
വാർഡ്: 11 - ജൂലൈ 5
വാർഡ്: 12 - ജൂലൈ 6
വാർഡ്: 13 - ജൂലൈ 7
വാർഡ്: 14 - ജൂലൈ 8
വാർഡ്: 15 - ജൂലൈ 9
വാർഡ്: 16 - ജൂലൈ 10
വാർഡ്: 17 - ജൂലൈ 11
വാർഡ്: 18 - ജൂലൈ 12
വാർഡ്: 19 - ജൂലൈ 13
വാർഡ്: 20 - ജൂലൈ 14
വാർഡ്: 21 - ജൂലൈ 15
വാർഡ്: 22 - ജൂലൈ 16
ശ്രദ്ധിക്കുക
നിലവിലുള്ള RSBY കാർഡ് റേഷൻ കാർഡ് 50 രൂപ എന്നിവയുമായി RSBY കാർഡിൽ ഉൾപ്പെട്ടഒരുഅംഗം നേരിട്ട് ഹാജരാവേണ്ടതാണ്
നിലവിൽകാർഡ് ഉള്ളവർക്ക് പുതു ക്കുന്നതിന് മാത്രമാണ്ഈ അവസരം പുതുതായികാർഡ് എടുക്കാനോ ഒരു കാർഡിലേക്ക് പുതുതായി അoഗത്തെ ഉൾപ്പെടുത്താനോ അവസരം ഉണ്ടായിരിക്കുന്നതല്ല
....... എന്ന്.......
പ്രസിഡണ്ട് ,പെരുവയൽ ഗ്രാമ പഞ്ചായത്ത്