തമിഴരശന്'എന്ന തമിഴ് ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും. വിജയ് ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഡോക്ടറിന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ വികസിക്കുന്ന ചിത്രമാണിത്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ വിജയ് ആന്റണിയുടെ നായിക.