റിലയന്‍സ് ജിയോ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നു.
റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയോടെ വിപണിയില്‍ പ്രവേശിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. 2020 ന്റെ രണ്ടാം പകുതിയില്‍ മാസവും സമയവും തീരുമാനിച്ച് ഐപിഒ നടത്താനാണ് റിലയന്‍സ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.