കേരള മുസ്ലിം ജമാഅത്ത് സെക്രട്രിയേറ്റ് അംഗവും മലപ്പുറം ജില്ല മുസ്ലിം ജമാഅത്ത് സെക്രട്ടറിയും നിരവതി സ്ഥാപനങ്ങളുടെ കാര്യദർശി യുമായ ഹമീദ് ഹാജി മരണപ്പെട്ടു.
VT.ഹമീദ് ഹാജി വിടവാങ്ങി കൊടിഞ്ഞി വീടി ഗ്രൂപ്പ് ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സെക്രട്രിയേറ്റ് അംഗവും മലപ്പുറം ജില്ല മുസ്ലിം ജമാഅത്ത് സെക്രട്ടറിയും നിരവതി സ്ഥാപനങ്ങളുടെ കാര്യദർശി യുമായ ഹമീദ് ഹാജി മരണപ്പെട്ടു. കൊടിഞ്ഞിയിൽ സുന്നത്ത് ജമാഅത്ത് പടുത്തുയർത്തുന്നതിൽ പ്രവർത്തിച്ച കൊടിഞ്ഞിയിലെ നെടുംതൂണായിരുന്നു ഹമീദ് ഹാജി പാവപ്പെട്ടവന്റെയും അശ്രിതരുടെയും അവശത അനുഭവിക്കുന്നവന്റെയും ആശാ കേന്ദ്രമാണ് ഹാജി പുഞ്ചിരിയുടെയും സൽസ്വഭാവത്തിന്റെയും ഉടമയാണ് ഹാജി'