Peruvayal News

Peruvayal News

ചൂട് കാലത്ത് കുടിക്കാൻ പറ്റിയ ഒരു സൂപ്പർ ഡ്രിങ്ക് ആണ് മസാല സോഡാ..

ചൂട്  കാലത്ത് കുടിക്കാൻ പറ്റിയ ഒരു സൂപ്പർ ഡ്രിങ്ക് ആണ് മസാല സോഡാ.. 


സോഡാ പ്രിയർക്ക് ഇഷ്ടവുന്ന ഈ ഡ്രിങ്ക് എങ്ങനെ റെഡി ആകുന്നതെന്നു നോക്കാം.   മസാല സോഡ / നീമ്പു മസാല സോഡ  ചേരുവകൾ   ലെമൺ ജ്യൂസ്‌        -   1 എണ്ണം  പഞ്ചസാര സിറപ്പ്   -   1 ടേബിൾ സ്പൂൺ (ഇഷ്ടാനുസരണം ) പുതിനയില             -    5-6 ഇല ( ചെറുതായി അരിഞ്ഞത് ) ലെമൺ                   -    1/2 ( കഷ്ണങ്ങളാക്കി സോഡയിൽ ഇട്ട് സെർവ് ചെയ്യാൻ വേണ്ടി ) പെപ്പർ പൗഡർ        -    1/2 ടീസ്പൂൺ  ജീരകപ്പൊടി            -    1/2 ടീസ്പൂൺ  ബ്ലാക്ക് സാൾട്ട്         -    1/2 ടീസ്പൂൺ  ചാറ്റ് മസാല             -    1/2 ടീസ്പൂൺ  സോഡ                    -    1 ടിൻ   തയ്യാറാക്കുന്ന വിധം   സെർവിങ് ഗ്ലാസിൽ സോഡ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത്  വയ്ക്കുക(വേണമെങ്കിൽ മിക്സിയിൽ ഒന്ന് അരച്ചെടുക്കാം). ശേഷം ഇതിലേക്ക് സോഡ ഒഴിച്ച് ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ട് സെർവ്  ചെയ്യാം.
Don't Miss
© all rights reserved and made with by pkv24live