വിന്‍ഡീസിനെ 125 റണ്‍സിന് പരാജയപ്പെടുത്തി. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി. ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ന്യൂസീലന്‍ഡുമായുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.