കോഴിക്കോട് കളക്ടറേറ്റില്‍ കര്‍ഷകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
കൃഷിയിടത്തില്‍നിന്ന് മരം മുറിച്ചുനീക്കാന്‍ വനംവകുപ്പ് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ചക്കിട്ടപ്പാറ സ്വദേശി ജോസഫ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കളക്ടര്‍ ഇടപെട്ടാണ് ഇയാളെ പിന്തിരിപ്പിച്ചത്.