കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍.
ക്വാര്‍ട്ടറില്‍ വെനസ്വേലയെയാണ് അര്‍ജിന്റീന നേരിടുക. മറ്റൊരു മല്‍സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത അഞ്ചു ഗോളിന് പെറുവിനെ പരാജയപ്പെടുത്തി ക്വര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.