മൂന്നുമാസത്തേക്ക് അനുവദിച്ചിരുന്ന 13,908 കിലോലിറ്റര്‍ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്തേക്ക് 9264 കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണ വകമാറ്റരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിനു കത്തുംനല്‍കി. വിളക്കുകത്തിക്കാനും പാചകത്തിനും മാത്രമേ ഉപയോഗിക്കാവൂവെന്നാണു നിര്‍ദേശം. വൈദ്യുതിയും ഗ്യാസുമുള്ളവര്‍ക്കു മണ്ണെണ്ണ കിട്ടാതാകും.