Peruvayal News

Peruvayal News

ഓട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മിക്ക കമ്പനികളും ഏപ്രില്‍ മെയ് മാസങ്ങളില്‍ ഉത്പാദനം വെട്ടിക്കുറച്ചു.

ഓട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് മിക്ക കമ്പനികളും ഏപ്രില്‍  മെയ് മാസങ്ങളില്‍ ഉത്പാദനം വെട്ടിക്കുറച്ചു. 

ജൂണിലും ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്നാണ് സൂചനകള്‍. തുടര്‍ന്നുള്ള മാസങ്ങളിലും ഇത് തുടരുമെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചന. വില്‍പന പ്രകടമായി കുറഞ്ഞതിനെ തുടര്‍ന്ന് സ്റ്റോക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്പാദനം കുറയ്ക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live