സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
പി.എം. മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
മുതിർന്ന മാധ്യമ പ്രവർത്തകൻ പി എം മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. ഭാര്യ: ശ്രീലത ( ദേശാഭിമാനി ) മക്കൾ: അമൽ മനോജ്, ദേവി മനോജ്.