മടവൂർ ഗ്രാമ പഞ്ചായത്ത് സ്കൂളുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി
മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ സ്കൂളുകൾക്ക് സ്പോർട്സ് ക്വിറ്റ് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സിന്ധുമോഹൻ സ്വാഗതം പറഞ്ഞു 'വൈസ് പ്രസിഡണ്ടു് കെ.ടി.ഹസീന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റിയാസ് ഖാൻ ,സക്കീന മുഹമ്മദ് ,
വി.സി.ഹമീദ് മാസ്റ്റർ ' എ.പി.നസ് ത്തർ എന്നിവർ സംസാരിച്ചു.