ഫുഡ്ബോൾ കളിയുടെ ആവേശത്താൽ പെരുവയൽ ഗ്രൗണ്ടിലും ഒരു കൂട്ടം ഫുട്ബോൾ താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങി.
ബ്രസീൽ അർജന്റീന എന്നീ ഇരു ടീമുകളുടെ പേരുകൾ വെച്ചാണ് ഇവർ ഗ്രൗണ്ടിൽ ഇറങ്ങിയത്.
ആവേശത്താൽ അലയടിച്ച ഫുട്ബോൾ കളിയിൽ ബ്രസീൽ വിജയം കൈവരിച്ചു