കോടഞ്ചേരിയിൽ വിഷ മദ്യ ദുരന്തം ഒരാൾ മരിച്ചു.
2പേർ ഗുരുതരാവസ്ഥയിൽ
കോടഞ്ചേരി പാലക്കലിൽ വിഷ മദ്യം കഴിച്ചു ഒരാൾ മരിച്ചു. ചെമ്പിരി കോളനിയിലെ കൊളംബൻ(65) ആണ് മരിച്ചത്. നാരായണൻ, ഗോപാലൻ എന്നിവരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളി കളാണ് മൂന്നുപേരും.