ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഷാജി ക്രൈഫ് അധ്യക്ഷത വഹിച്ചു.
നവീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പൂർവ്വ വിദ്യാർത്ഥി യു.എ. നബീൽ അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
ഹെഡ്മാസ്റ്റർ വി.കെ.ഫൈസൽ, പി.മമ്മദു ടി.പി.മുഹമ്മദ് ബഷീർ, ഇബ്രാഹിം കുതിരുമ്മൽ, എസ്.പി.സലിം, പി.എം ആരിഫ്, എ.എം. നുറുദ്ധീൻ, കെ.പി.സാജിദ്, കെ.എം സിറാജുദ്ധീൻ, ഇ വഹീദ,ഷാനിബ എം, വഹീദ,സെമീറ,പൂർവ വിദ്യാർത്ഥി കളായ ലാസിം,സഫ്വാൻ പ്രസംഗിച്ചു.